24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി
Kerala

ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി

ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 28,44,000 ഡോസ് വാക്സിൻ ഈ മാസം ലഭ്യമാകും. ഇതിൽ 24,54,000 ഡോസ് കോവിഷീൽഡ് ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടെയും കുത്തിവെപ്പ് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾ പ്രത്യേകം ആഗോള ടെൻഡർ വിളിച്ചാൽ വാക്സിൻ വില വർധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം ആഗോള ടെൻഡർ വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും മുഖ്യമന്ത്രി അറിയിച്ചു.

Related posts

കർണ്ണാടകത്തിലുണ്ടായ വാഹനാപകടത്തിൽ ഇരിട്ടി വികാസ് നഗർ സ്വദേശി മരിച്ചു

Aswathi Kottiyoor

പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വർക്ക് നിയർ ഹോം പദ്ധതി ഒഴിവാക്കി അനുവദിച്ച 3 കോടി വകമാറ്റി.

Aswathi Kottiyoor
WordPress Image Lightbox