25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • കോ​വി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് സർക്കാർ സഹായം ……….
Thiruvanandapuram

കോ​വി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് സർക്കാർ സഹായം ……….

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ഹ​സ്തം. ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു.
കു​ട്ടി​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കും. ഇ​വ​ർ​ക്ക് 18 വ​യ​സ് വ​രെ 2000 രൂ​പ മാ​സം തോ​റും ന​ൽ​കും. ബി​രു​ദം​വ​രെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും.

Related posts

സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും

Aswathi Kottiyoor

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

Aswathi Kottiyoor

സർക്കാർ ജോലിക്ക് മലയാളം നിർബന്ധം; മലയാളം പഠിക്കാത്തവർക്ക് ഭാഷാ അഭിരുചിപരീക്ഷ.

Aswathi Kottiyoor
WordPress Image Lightbox