24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ദേശീയ കരിദിനാചരണം ; പേരാവൂരില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
Peravoor

ദേശീയ കരിദിനാചരണം ; പേരാവൂരില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

പേരാവൂര്‍: കോവിഡ് ചികിത്സ സൗജന്യമാക്കുക,രാജ്യത്തെ ജനങ്ങള്‍ക്ക് സാര്‍വ്വത്രികവും സൗജന്യവുമായി വാക്‌സിനേഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി വൈ എഫ് ഐ,എസ് എഫ് ഐ,മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ കരിദിനാചരണത്തിന്റെ ഭാഗമായി പേരാവൂരില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എ ഷിബു ഉദ്ഘാടനം ചെയ്തു.നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.അമല്‍ എം എസ്,ശ്രീഹരി കെ ,രജീഷ് പി എസ്,ബിന്ദു മഹേഷ്,ആശ്രിത്,റീന മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു

Related posts

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

സെമിനാരി വില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം

Aswathi Kottiyoor

സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox