23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം പോലീസ് പരിശോധന കർശനമാക്കി…
Kelakam

കേളകം പോലീസ് പരിശോധന കർശനമാക്കി…

കേളകം: ലോക്ക് ഡൗണിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയുന്നതിനായി കേളകം പോലീസ് പരിശോധന കർശനമാക്കി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേരും കേളകം പഞ്ചായത്തിൽ ഒൻപതുപേരുമാണ് മരിച്ചത്. കണിച്ചാർ പഞ്ചായത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുവാൻ കേളകം എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വാഹന പരിശോധന നടത്തി. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് വളണ്ടിയർമാർ എന്നിവരും പരിശോധന നടത്തുന്നുണ്ട്.

Related posts

കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ

Aswathi Kottiyoor

കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox