22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കണിച്ചാർ മണിക്കൂറുകൾക്കകം അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചു……….
Kelakam

കണിച്ചാർ മണിക്കൂറുകൾക്കകം അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചു……….

കേളകം: ഇരിട്ടി അമല ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിൻ്റെ ഭാര്യ ബീന ജോൺ [50] ഏക മകൻ തരുൺ [ 24] എന്നിവരാണ് കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.മെയ് അഞ്ചാം തീയ്യതി മുതൽ കോവിഡ് ബാധിച്ച് ഇരുവരും ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇന്നലെ പകൽ 3.30 ഓടെയാണ് ബീന മരിച്ചത് ഇന്നലെ രാത്രി 10.30 ഓടെയാ ഇരുടെ ഏകമകൻ തരുൺ മരണപ്പെട്ടത്
ബീനയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഇന്നലെ രാത്രി ഏഴു മണിയോടെ കേളകം ശാലോം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
തരുണിൻ്റെ മൃതദേഹം കോവിഡ്
മാനദണ്ഡങ്ങളനുസരിച്ച് ഇന്ന് രാവിലെ കേളകം ശാലോം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് മെമ്പർമാർക്ക് കിറ്റ് വിതരണം ചെയ്തു………..

Aswathi Kottiyoor

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor

ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..

Aswathi Kottiyoor
WordPress Image Lightbox