കൊട്ടിയൂർ: 10ആം വാർഡ് കല്ലoന്തോട് കോളനിയിലെ അരയ്ക്കുതാഴെ തളർന്ന കുട്ടിക്ക് വീൽചെയർ നൽകി ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോളനി സന്ദർശിച്ചപ്പോഴാണ് കുട്ടിയുടെ വിഷമത മനസ്സിലാക്കുന്നത് അന്ന് നൽകിയ വാഗ്ദാനമാണ് ഹൈന്ദവീയം ഫൗണ്ടേഷന്റെ സഹായത്തോടുകൂടി നിറവേറ്റിയിരിക്കുന്നത്. യുവമോർച്ച കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്. അരുൺ എ ഭരത്. സേവാഭാരതി കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി രാജേഷ് കേന്ദ്ര സേവാഭാരതി കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി രാജേഷ്. കെ. എസ് സാന്നിധ്യത്തിൽ വീൽചെയർ കൈമാറിയത് തുടർന്ന് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും കൈമാറി. ആർ. എസ്. എസ് സഹകാര്യവഹ് സുബിൻ NS. കൃഷ്ണ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി തുടർന്നും നിരവധി സേവന പ്രവർത്തനങ്ങൾ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് കൊണ്ട് കോളനികളിൽ നടപ്പിലാക്കുമെന്നും പ്രവർത്തകർ അറിയിച്ചു