24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..
Peravoor

നിടുംപുറംചാലിൽ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി………..

പേരാവൂര്‍:നിടുംപുറംചാല്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.ടൗണിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്ന തോട്ടില്‍ നിന്നുമാണ് 2 മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി എം ഹാരിസ്,ഫോറസ്റ്റ് വാച്ചര്‍ വി എ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു

Related posts

പേരാവൂർ താലൂക്കാസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ വൈകാൻ സാധ്യത

Aswathi Kottiyoor

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു.

Aswathi Kottiyoor

പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിക്ഷേധ സമരം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox