24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോക്ഡൗണിൽ ബാ​ങ്കു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മാ​ത്രം
Kerala

ലോക്ഡൗണിൽ ബാ​ങ്കു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മാ​ത്രം

ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 30 വ​​​രെ ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കു​​​ക​​​ൾ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കും. തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വെ​​​ള​​​ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ മാ​​​ത്ര​​​മാ​​​കും ബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​വും ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ഉ​​​ത്ത​​​ര​​​വു​​​ക​​​ളും പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും ബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന് സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കേ​​​ഴ്സ് സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

Related posts

ഓൾ ഇൻഡ്യ ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്ത്; മിക്‌സഡ് ഇനത്തിൽ പേരാവൂർ സ്വദേശിക്ക് വെള്ളി മെഡൽ

Aswathi Kottiyoor

മാസ്‌ക്ക് ധരിക്കാത്തതിന് 28606 കേസുകൾ

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox