22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ദ്യം ഹോം ​ഡെ​ലി​വ​റി ത​ൽ​ക്കാ​ല​മി​ല്ല; ബു​ക്കിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്നേ​ക്കും
Kerala

മ​ദ്യം ഹോം ​ഡെ​ലി​വ​റി ത​ൽ​ക്കാ​ല​മി​ല്ല; ബു​ക്കിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്നേ​ക്കും

സം​സ്ഥാ​ന​ത്ത് മ​ദ്യം ഹോം ​ഡെ​ലി​വ​റി ചെ​യ്യേ​ണ്ടെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. മ​ദ്യ​ത്തി​ന് ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണും പ​രി​ഗ​ണി​ച്ച് മ​ദ്യ​വി​ത​ര​ണ​ത്തി​ന് ആ​പ്പ് വ​ഴി​യു​ള്ള ബു​ക്കിം​ഗ് സം​വി​ധാ​നം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബെ​വ്‌​കോ എം​ഡി​യു​മാ​യി ച​ർ​ച്ച ന​ട​ച്ച​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

Aswathi Kottiyoor

പാഠ്യപദ്ധതി പരിഷ്‌കരണം:പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം

Aswathi Kottiyoor

*ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ – കെഎസ്ആർടിസി*

Aswathi Kottiyoor
WordPress Image Lightbox