22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം;നാളെ മുതൽ മുഴുവൻ പാലും സംഭരിക്കും
Kerala

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം;നാളെ മുതൽ മുഴുവൻ പാലും സംഭരിക്കും

തിരുവനന്തപുരം: ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം. നാളെ മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ മുഖ്യമന്ത്രിയുമായും ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.

Related posts

ഇന്നും നാളെയും കേരള തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിൽ 14 വരെയും മത്സ്യബന്ധനം പാടില്ല

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് സെ​പ്റ്റം​ബ​റി​ൽ

Aswathi Kottiyoor

സൈനിക സ്‌കൂൾ പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox