24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു………..
Kerala

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു………..

തെലങ്കാന ‘ബ്ലാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
എപ്പിഡമിക്ക് ഡിസീസ് ആക്ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോ​ഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
കേരളത്തിൽ ഇതുവരെ 15 പേർക്കാണ് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്തും, കൊല്ലത്തുമാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.

Related posts

കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: ത​മി​ഴ്‌​നാ​ട്ടി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി

Aswathi Kottiyoor

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല കൂ​ടും

Aswathi Kottiyoor

നിറ്റാ ജലാറ്റിന്‍ കമ്പനി ​ഗ്ലോബല്‍ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox