22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ​ത്യ​പ്ര​തി​ജ്ഞ: സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി
Kerala

സ​ത്യ​പ്ര​തി​ജ്ഞ: സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ ആ​ളെ​ണ്ണം കു​റ​യ്ക്കു​ന്ന​താ​കും ഉ​ചി​ത​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കെ 500 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ന്ന​തി​നെ​തി​രെ തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​കി​ത്സാ നീ​തി എ​ന്ന സം​ഘ​ട​ന​യാ​ണു കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​ട്ടി​ക്കും നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Related posts

കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; പൊറുതിമുട്ടി കർഷകർ

Aswathi Kottiyoor

അടുത്ത മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ബസ്സുകൾക്ക് നികുതി ഒഴിവാക്കിസംസ്ഥാന സർക്കാർ………..

Aswathi Kottiyoor
WordPress Image Lightbox