29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓ​ക്സി​ജ​ൻ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി
Kerala

ഓ​ക്സി​ജ​ൻ വി​ത​ര​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. ഓ​ക്‌​സി​ജ​ന്‍ പാ​ഴാ​ക്കാ​തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ​വും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍ ദി​വ​സ​വും പ​രി​ശോ​ധി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ചോ​ര്‍​ച്ച​യി​ലൂ​ടെ​യോ മ​റ്റു ത​ര​ത്തി​ലോ ഓ​ക്സി​ജ​ൻ പാ​ഴാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത ഓ​പ്പ​റേ​ഷ​നു​ക​ള്‍ ആ​ശു​പ​ത്രി​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഇ​ത്ത​രം ഓ​പ്പ​റേ​ഷ​നു​ക​ള്‍ ന​ട​ക്കു​ന്നു​വെ​ങ്കി​ല്‍ അ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂ​മി​ല്‍ അ​റി​യി​ക്ക​ണം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ റാ​പി​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റ് ടീ​മി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. അ​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കൃ​ത്യ​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ള്‍ സ​ഹ​ക​രി​ക്കു​ക​യും ഒ​രു നോ​ഡ​ല്‍ ഓ​ഫിസ​റെ ഇ​തി​നാ​യി നി​യ​മി​ക്കു​ക​യും വേ​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Related posts

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്‌ സംഗമം ഹഡിൽ ഗ്ലോബൽ നവംബർ 16ന്‌ തുടങ്ങും

Aswathi Kottiyoor

വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളും

Aswathi Kottiyoor

ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox