23.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ജി​ല്ല​യി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് (ഐ​ആ​ര്‍​എ​സ്) രൂ​പം ന​ല്‍​കി
Uncategorized

ജി​ല്ല​യി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് (ഐ​ആ​ര്‍​എ​സ്) രൂ​പം ന​ല്‍​കി

ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല കെ​ടു​തി​ക​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന് (ഐ​ആ​ര്‍​എ​സ്) രൂ​പം ന​ല്‍​കി. മ​ഴ​ക്കാ​ല ദു​ര​ന്ത​ങ്ങ​ളെ മു​ന്നി​ല്‍​ക്ക​ണ്ട് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ച​ത്. ഇ​തേ​മാ​തൃ​ക​യി​ല്‍ താ​ലൂ​ക്കു​ക​ളി​ലും ഐ​ആ​ര്‍​എ​സു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ക​ള​ക്ട​റാ​ണ് ജി​ല്ലാ​ത​ല ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന്‍റെ റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ഓ​ഫീ​സ​ര്‍. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി സി​ഇ​ഒ ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ഡെ​പ്യൂ​ട്ടി ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​റു​മാ​ണ്. ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​റാ​യും ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സേ​ഫ്റ്റി ഓ​ഫീ​സ​റാ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഓ​പ്പ​റേ​ഷ​ന്‍ സെ​ക്ഷ​ന്‍ ചീ​ഫാ​യും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​റാ​യും പ്ര​വ​ര്‍​ത്തി​ക്കും.

Related posts

ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം, പയ്യോളിയിൽ കോളേജ് വിദ്യാര്‍ത്ഥി റിമാൻഡിൽ

Aswathi Kottiyoor

ഓസ്ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക്, പുണ്യാഹം നടത്തി, അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox