28.3 C
Iritty, IN
July 8, 2024
  • Home
  • Kanichar
  • സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
Kanichar

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

മണത്തണ: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ പഞ്ചായത്തിലെ 4,5,6 വാര്‍ഡുകളിലെ കോട്ടക്കുന്ന്,ആക്കതാഴേ കോളനികളിലടക്കം കോവിഡ് പോസറ്റീവ് ആയതും കോറന്റീനില്‍ ഇരിക്കുന്നതുമായ എഴുപതോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ബേബി സോജ,ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി ജയാദേവി,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിശാല്‍ ഹരീന്ദ്രനാഥ്, ബിജെപി പഞ്ചായത്ത് സെക്രട്ടറി ഷിബു, മണത്തണ ശാഖ മുഖ്യശിഷ്യക് വൈശാഖ്, യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി ശ്രീകാന്ത്,കെ.സി പ്രവീണ്‍,വൈശാഖ് പുത്തന്‍ വീട്ടില്‍,സി.വി.സന്ദീപ് , പി.കെ.ശരത് ,ജിനേഷ് പെരിങ്ങാത്തറ എന്നിവര്‍ പങ്കെടുത്തു

Related posts

നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor

റോഡരികിൽ മാലിന്യം നിക്ഷേപിച്ചു

Aswathi Kottiyoor

മണത്തണയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞികണ്ണോത്ത് കല്യാണി (86)നിര്യാതയായി.

Aswathi Kottiyoor
WordPress Image Lightbox