23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നാ​ലു ജി​ല്ല​ക​ളിൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രിപ്പിൾ ലോ​​​ക്ഡൗ​​​ണ്‍
Kerala

നാ​ലു ജി​ല്ല​ക​ളിൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രിപ്പിൾ ലോ​​​ക്ഡൗ​​​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി മു​​ത​​ൽ ട്രി​​​പ്പി​​​ൾ ലോ​​​ക് ഡൗ​​​ണ്‍. മ​​​റ്റു പ​​​ത്തു​​​ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ക്ഡൗ​​​ണ്‍ തു​​​ട​​​രും. ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നും പു​​​റ​​​ത്തു ക​​​ട​​​ക്കാ​​​നും ഒ​​​രു വ​​​ഴി മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. അ​​​നാ​​​വ​​​ശ്യ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക, കൂ​​​ട്ടംകൂ​​​ടി നി​​​ൽ​​​ക്കു​​​ക, മാ​​​സ്ക് ധ​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, മ​​​റ്റു കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ളു​​​ക​​​ൾ ലം​​​ഘി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ക​​​ടു​​​ത്ത നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​കും. ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ പ​​​തി​​​നാ​​​യി​​​രം പോ​​​ലീ​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ച്ചു.

* മ​​​രു​​​ന്നു​​​ക​​​ട, പെ​​​ട്രോ​​​ൾ ബ​​​ങ്ക് എ​​​ന്നി​​​വ തു​​​റ​​​ക്കും.

* പ​​​ത്രം, പാ​​​ൽ എ​​​ന്നി​​​വ രാ​​​വി​​​ലെ ആ​​​റി​​​നു മു​​​ന്പു വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്ക​​​ണം.

* വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​ർ, ഹോം ​​​നേ​​​ഴ്സ്, പ്ലം​​​ബ​​​ർ​​​, ഇ​​​ല​​​ക്‌ട്രീ​​​ഷ്യ​​​ൻ​​​ എ​​​ന്നി​​​വ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ പാ​​​സ് വാ​​​ങ്ങി യാ​​​ത്ര ചെ​​​യ്യാം.

* വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും യാ​​​ത്രാ​​​നു​​​മ​​​തി ഉ​​​ണ്ട്.

* ബേ​​​ക്ക​​​റി, പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ക്ക​​​ട​​​ക​​​ൾ എ​​​ന്നി​​​വ ഒ​​​ന്നി​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം.

* കൊ​​മേ​​ഴ്സ​​ൽ ബാ​​​ങ്കു​​​ക​​​ൾ ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ തി​​​ങ്ക​​​ൾ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ മാ​​​ത്രം.

* ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​ച്ചി​​​ടും.

* തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ള്ള അ​​​വ​​​ശ്യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്രം യാ​​​ത്രാ​​​നു​​​മ​​​തി.

* ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ സോ​​​ണു​​​ക​​​ളാ​​​യി തി​​​രി​​​ച്ച് നി​​​യ​​​ന്ത്ര​​​ണ ചു​​​മ​​​ത​​​ല ഉ​​​യ​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഏ​​​ൽ​​​പ്പി​​​ക്കും.

* ആ​​​ൾ​​​ക്കൂ​​​ട്ടം ക​​​ണ്ടെ​​​ത്താ​​​ൻ ഡ്രോ​​​ണ്‍ പ​​​രി​​​ശോ​​​ധ​​​ന​.

* ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്താ​​​ൻ ജി​​​യോ ഫെ​​​ൻ​​​സിം​​​ഗ്.

* ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​നു സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും കേ​​​ര​​​ള എ​​​പ്പി​​​ഡെ​​​മി​​​ക് ഡി​​​സീ​​​സ​​​സ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​.

* ഭ​​​ക്ഷ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് വാ​​​ർ​​​ഡ് സ​​​മി​​​തി​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​ക​​​ണം.
ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണുക​​​ൾ, ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം.

Related posts

മണത്തണയിലും തെരുവുനായ ശല്യം രൂക്ഷം – നടപടി വേണമെന്ന് പ്രദേശവാസികൾ |

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor

ആർദ്രം മിഷൻ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (17 മേയ്)

Aswathi Kottiyoor
WordPress Image Lightbox