24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • പാനൂരിൽകനത്ത മഴയെ തുടർന്ന് കിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു……..
kannur

പാനൂരിൽകനത്ത മഴയെ തുടർന്ന് കിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു……..

പാനൂർ :കൈവേലിക്കൽ ശ്രീനാരായണ മഠത്തിനു സമീപം കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു.കനത്തമഴയെതുടർന്നാണ് അപകടം.മരുന്നൻ്റവിടെ അച്യതന്റെ വീട്ടിലാണ് സംഭവം. കിണറും കിണറിനോട് ചേർന്നുള്ള കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നതിനാൽ വീടും അപകടാവസ്ഥയിലാണുള്ളത്. അപകടം. അപകടത്തിൽ വൻനഷ്ടം തന്നെ ഉണ്ടായിട്ടുണ്ട്.

Related posts

ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല

Aswathi Kottiyoor

‘സ്വച്ഛ് സർവ്വേക്ഷൺ (ഗ്രാമീൺ) 2021’ സർവ്വെയിൽ നിങ്ങൾക്കും പങ്കെടുക്കാം.

Aswathi Kottiyoor

മുഖംമിനുക്കാൻ ഒരുങ്ങി പോലീസ് പരേഡ് ഗ്രൗണ്ട്

Aswathi Kottiyoor
WordPress Image Lightbox