• Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…

കണ്ണൂർ: ഇന്ന് (മെയ് 15 ശനിയാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കിനവക്കല്‍ മൗവ്വേരി മാപ്പിള എല്‍ പി
സ്‌കൂള്‍ കോട്ടയം മലബാര്‍, സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തില്ലങ്കേരി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം
എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

പുഷ്‌പന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വിദഗ്‌ധസംഘം

ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor

ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ നാ​യ്ക്ക​ളി​ൽ അ​ജ്ഞാ​തരോ​ഗം

Aswathi Kottiyoor
WordPress Image Lightbox