27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…
Kanichar

പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ ഒരുകോടി രൂപ, കണിച്ചാറിൽ സൗജന്യ ഇ-ക്ലിനിക്ക്…

കണിച്ചാർ: കണിച്ചാർ പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്താൻ ഒരു കോടി രൂപ വകയിരുത്തിയതായി ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. കണിച്ചാർ പഞ്ചായത്തിൽ ആരംഭിച്ച ഇ-ക്ലിനിക്ക്‌ ടെലിമെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശുപത്രിയിൽ നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യമായതിനാലാണ് ഫോണിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കണിച്ചാർ പഞ്ചായത്ത് ഒരുക്കിയത്. പദ്ധതിയിൽ മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് ടെലി-കൗൺസിലിങ്ങ് ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related posts

കണിച്ചാർ പഞ്ചായത്തിൽ സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor

കണിച്ചാർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox