24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 200 രൂപ കൂടി 35,920 രൂപയായി, ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി….
Thiruvanandapuram

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്; പവന് 200 രൂപ കൂടി 35,920 രൂപയായി, ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നലെ പവന് 35,720 രൂപയായിരുന്നു. ഇന്ന് പവന് 200 രൂപ കൂടി 35,920 ആയി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,465 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 4,490 രൂപയായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

ദേഷ്യം വന്നപ്പോൾ കൊന്നു’; കാലിലും കഴുത്തിലും തുണികെട്ടി വലിച്ചിഴച്ച് കിണറ്റിലിട്ടു, CCTV ദൃശ്യം.

Aswathi Kottiyoor

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………

Aswathi Kottiyoor
WordPress Image Lightbox