22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ മെ​യ് 23 വ​രെ നീ​ട്ടി;നാ​ല് ജി​ല്ല​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ
Kerala

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ മെ​യ് 23 വ​രെ നീ​ട്ടി;നാ​ല് ജി​ല്ല​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ മെ​യ് 23 വ​രെ നീ​ട്ടി. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 16 ന് ​ശേ​ഷം ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യാ​ത്ത​തി​നാ​ലാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടി​യ​ത്. ഇ​ന്ന് ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

മെ​യ് മാ​സം കേ​ര​ള​ത്തി​ന് അ​തി​നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ര​മാ​വ​ധി ശ്ര​ദ്ധ പു​ല​ർ​ത്തി​യാ​ൽ മ​ര​ണം കു​റ​ച്ച് നി​ർ‌​ത്താ​നാ​ക്കും. മ​ഴ ശ​ക്ത​മാ​യാ​ൽ രോ​ഗ​വ്യാ​പ​നം കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related posts

എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Aswathi Kottiyoor

ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

Aswathi Kottiyoor

ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox