23.1 C
Iritty, IN
September 16, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി….
Thiruvanandapuram

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി….

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. രാജ്യത്തെ സാധാരണക്കാർക്ക് പ്രതിരോധ സാമഗ്രികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സർക്കാർ വില നിയന്ത്രിച്ച് പട്ടിക ഇറക്കിയത്.

വില ഇങ്ങനെ:

1. പിപിഇ കിറ്റ് – 273 രൂപ
2. എൻ95 മാസ്ക് – 22 രൂപ
3. ട്രിപ്പിൾ ലെയർ മാസ്ക് – 3.90 രൂപ
4. ഫെയ്സ് ഷീൽഡ് – 21 രൂപ
5. ഡിസ്പോസിബിൾ ഏപ്രൺ – 12 രൂപ
6. സർജിക്കൽ ഗൗൺ – 65 രൂപ
7. എക്സാമിനേഷൻ ഗ്ലാസ്‌ – 5.75 രൂപ
8. ഹാൻഡ് സാനിറ്റൈസർ (500 എംഎൽ) – 192 രൂപ
9. ഹാൻഡ് സാനിറ്റൈസർ (200 എംഎൽ) – 98 രൂപ
10. ഹാൻഡ് സാനിറ്റൈസർ (100 എംഎൽ) – 55 രൂപ
11. സ്റ്റെറൈൽ ഗ്ലൗസ് (ഒരു ജോഡി) – 12 രൂപ
12. എൻആർബി മാസ്ക് – 80 രൂപ
13. ഹ്യുമിഡിഫയർ ഉള്ള ഫ്ലോമീറ്റർ – 1520 രൂപ
14. ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ – 1500 രൂപ

Related posts

ബി ജെ പിയുടെ പ്രകടനത്തിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം….

*പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി*

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയായി….

Aswathi Kottiyoor
WordPress Image Lightbox