24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും കോൺഗ്രസ് നേതാവുമായ കെ.ജെ. യോമസ് മാസ്റ്റർ സ്രാബിക്കൽ (84) അന്തരിച്ചു.
Iritty

വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും കോൺഗ്രസ് നേതാവുമായ കെ.ജെ. യോമസ് മാസ്റ്റർ സ്രാബിക്കൽ (84) അന്തരിച്ചു.

ഇരിട്ടി : വെളി മാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും കോൺഗ്രസ് നേതാവുമായ കെ.ജെ. യോമസ് മാസ്റ്റർ സ്രാബിക്കൽ (84) അന്തരിച്ചു. ഭാര്യ: മേരി (റിട്ട. പ്രഥമാദ്ധ്യാപിക , എടൂർ സെന്‍റ് മേരീസ് യുപി സ്കൂൾ). മക്കൾ: ജെയ്‌സൺ (അധ്യാപകൻ, കാസർഗോഡ്), ജെസി കപ്പിലുമാക്കൽ (കച്ചേരിക്കടവ്), സാജു യോമസ് (അധ്യാപകൻ, സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, വെളിമാനം), ജെസ്റ്റി മൈക്കിൾ (ഇൻഡോർ), ജെയ്മോൾ രാജേഷ് (അമേരിക്ക), ജെറിൻ റോബിൻ വെട്ടിക്കാട്ടിൽ (ലക്ചറർ, വിമൽജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി), ജിസ്മോൾ ആറ്റുചാലിൽ (പുറവയൽ), പരേതനായ ജോസ് യോമസ്. മരുമക്കൾ: ലിനി ജെയ്സൺ, പ്രകാശ് കപ്പിലുമാക്കൽ, കവിത സാജു (അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്, എടൂർ), മൈക്കിൾ (ഇൻഡോർ), രാജേഷ് (അമേരിക്ക), റോബിൻ (അധ്യാപകൻ, സെന്‍റ് മേരീസ് എച്ച്എസ്, എടൂർ), ശ്രീജിത്ത് (അധ്യാപകൻ, വാഴുന്നവർ എച്ച്എസ്, ഇരിട്ടി).

Related posts

ആറളം ഫാം ഞാറ്റുവേലച്ചന്തക്ക് തുടക്കം

Aswathi Kottiyoor

ഇരിട്ടി – വളവുപാറ റോഡിലെ വാഹനാപകടങ്ങൾ പരിഹാര മാർഗ്ഗം തേടി സർവകക്ഷി യോഗം

Aswathi Kottiyoor

സ്വത്ത് തർക്കം – ഉളിക്കലിൽ സഹോദരിമാർ സഹോദരന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു

Aswathi Kottiyoor
WordPress Image Lightbox