24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ്; 2078 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..
kannur

ജില്ലയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ്; 2078 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

ജില്ലയില്‍ വെള്ളിയാഴ്ച (14/04/2021) 2159 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2078 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 47 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 26.02%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 211
ആന്തൂര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 60
കൂത്തുപറമ്പ് നഗരസഭ 26
മട്ടന്നൂര്‍ നഗരസഭ 68
പാനൂര്‍ നഗരസഭ 39
പയ്യന്നൂര്‍ നഗരസഭ 46
ശ്രീകണ്ഠാപുരം നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 39
തലശ്ശേരി നഗരസഭ 54
ആലക്കോട് 57
അഞ്ചരക്കണ്ടി 18
ആറളം 19
അയ്യന്‍കുന്ന് 30
അഴീക്കോട് 46
ചപ്പാരപ്പടവ് 13
ചെമ്പിലോട് 33
ചെങ്ങളായി 23
ചെറുകുന്ന് 4
ചെറുപുഴ 67
ചെറുതാഴം 21
ചിറക്കല്‍ 23
ചിറ്റാരിപ്പറമ്പ് 19
ചൊക്ലി 13
ധര്‍മ്മടം 15
എരമം കുറ്റൂര്‍ 18
എരഞ്ഞോളി 24
എരുവേശ്ശി 15
ഏഴോം 40
ഇരിക്കൂര്‍ 28
കടമ്പൂര്‍ 15
കടന്നപ്പള്ളി പാണപ്പുഴ 14
കതിരൂര്‍ 38
കല്യാശ്ശേരി 26
കണിച്ചാര്‍ 9
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 12
കരിവെള്ളൂര്‍ പെരളം 9
കീഴല്ലൂര്‍ 13
കേളകം 21
കൊളച്ചേരി 19
കോളയാട് 35
കൂടാളി 32
കോട്ടയം മലബാര്‍ 22
കൊട്ടിയൂര്‍ 13
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 28
കുറുമാത്തൂര്‍ 44
കുറ്റിയാട്ടൂര്‍ 32
മാടായി 9
മാലൂര്‍ 24
മാങ്ങാട്ടിടം 38
മാട്ടൂല്‍ 8
മയ്യില്‍ 8
മൊകേരി 13
മുണ്ടേരി 27
മുഴക്കുന്ന് 16
മുഴപ്പിലങ്ങാട് 7
നടുവില്‍ 8
നാറാത്ത് 11
ന്യൂമാഹി 2
പടിയൂര്‍ 53
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 23
പരിയാരം 32
പാട്യം 29
പട്ടുവം 10
പായം 18
പയ്യാവൂര്‍ 16
പെരളശ്ശേരി 26
പേരാവൂര്‍ 35
പെരിങ്ങോം-വയക്കര 10
പിണറായി 11
രാമന്തളി 17
തില്ലങ്കേരി 21
തൃപ്പങ്ങോട്ടൂര്‍ 14
ഉദയഗിരി 16
ഉളിക്കല്‍ 26
വളപട്ടണം 4
വേങ്ങാട് 30
കാസര്‍ഗോഡ് 2
കൊല്ലം 1
കോഴിക്കോട് 4
മാഹി 5
മലപ്പുറം 2
തൃശ്ശൂര്‍ 1
ഇതര സംസ്ഥാനം:
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
ചൊക്ലി 3
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കേളകം 1
കോട്ടയം മലബാര്‍ 1
കുറുമാത്തൂര്‍ 1
മൊകേരി 2
മുണ്ടേരി 1
നാറാത്ത് 1
പരിയാരം 2
പാട്യം 2
പെരളശ്ശേരി 1
പേരാവൂര്‍ 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
വേങ്ങാട് 1
വിദേശത്തു നിന്നും വന്നവര്‍:
ആറളം 1
അഴീക്കോട് 1
കോഴിക്കോട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചെറുപുഴ 1
എരുവേശ്ശി 2
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 2
കുറുമാത്തൂര്‍ 1
മാലൂര്‍ 1
മൊകേരി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
ഉളിക്കല്‍ 2
വേങ്ങാട് 1
കോഴിക്കോട് 1
രോഗമുക്തി 1488 പേര്‍ക്ക്

Related posts

ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വ​മാ​കും

Aswathi Kottiyoor

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി

Aswathi Kottiyoor

ജനജീവിതം താ​ളം തെ​റ്റു​ന്നു; ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു

WordPress Image Lightbox