25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……..
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……..

ഇന്ന് (മെയ് 13 വ്യാഴാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും*

*കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, രാമഗുരു യു പി സ്‌കൂള്‍ ചിറക്കല്‍, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ചെറുപഴശ്ശി എല്‍ പി സ്‌കൂള്‍ മയ്യില്‍ എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും കൈതേരിപ്പാലം എല്‍ പി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും, മാങ്ങാട്ടിടം യു പി സ്‌കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും ഇനി സർക്കാരിന് നല്കാം

Aswathi Kottiyoor

ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും

Aswathi Kottiyoor

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാർ മാത്രമല്ല പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മാറും; കഴിഞ്ഞ തവണത്തെ ആരും ഉണ്ടാവില്ല…………

WordPress Image Lightbox