25.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • ഇന്ധനവിലയിൽ ഇന്നും വർധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ..
Thiruvanandapuram

ഇന്ധനവിലയിൽ ഇന്നും വർധനവ്; തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ..

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 83പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

Related posts

അക്ഷയതൃതീയ ദിനത്തിൽ സ്വർണവിലയിൽ വീണ്ടും വർധന: പവന് 120 രൂപ കൂടി 35,720 രൂപയായി…

Aswathi Kottiyoor

പോക്സോ: പ്രത്യേക അന്വേഷണസംഘം; 200 തസ്തിക ഉടൻ.*

Aswathi Kottiyoor

യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കി; കോവിഡ് കാലത്ത് വർധിപ്പിച്ച ബസ്ചാർജ് പിൻവലിച്ചില്ല…

Aswathi Kottiyoor
WordPress Image Lightbox