23.6 C
Iritty, IN
July 6, 2024
  • Home
  • Delhi
  • കുട്ടികള്‍ക്ക് കൊവാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി……..
Delhi

കുട്ടികള്‍ക്ക് കൊവാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി……..

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി. പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇടയില്‍ നടത്തുന്ന പരീക്ഷണത്തിന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടക്കുക. എയിംസ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികളിലാണ് പരീക്ഷണം സംഘടിപ്പിക്കുക.

Related posts

റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

Aswathi Kottiyoor

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.

Aswathi Kottiyoor

ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox