• Home
  • kannur
  • കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരാം; ആശംസകളുമായി മുഖ്യമന്ത്രി………..
kannur

കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരാം; ആശംസകളുമായി മുഖ്യമന്ത്രി………..

തിരുവനന്തപുരം: വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം സമൂഹത്തിനും പ്രയോജനപ്പെടുത്തുമ്പോഴാണ് മഹത്വമേറുന്നതെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈദുൽ ഈദുൽ ഫിത്ർ ആശംസകൾ നേർന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Related posts

ഓണത്തിരക്കിൽ അമർന്ന് കണ്ണൂർ നഗരം

Aswathi Kottiyoor

*നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാക്കളെ കൂത്തുപറമ്പ പോലീസ് പിടികൂടി*

Aswathi Kottiyoor

ബോംബിന്റെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox