23.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്
Kelakam

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

കേളകം: പൂളക്കുറ്റി സ്വദേശി ലെനിന്‍(24)ആണ് പരിക്കേറ്റത്.മഞ്ഞളാംപുറം-നിടുംപൊയില്‍ റോഡില്‍ നെല്ലിക്കുന്നിലാണ് ഇന്ന് രാവിലെ 10.30 ഓടെ അപകടം നടന്നത്. കേളകം ഭാഗത്ത് നിന്ന് പൂളക്കുറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നെല്ലിക്കുന്ന് പള്ളിക്കു സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ തെങ്ങിലിടിച്ച് മറിയുകയായിരുന്നു.ലെനിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related posts

തലക്കാണി ഗവ.യു.പി സ്കൂളിൽ കെ.പി കേശവമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്ത് വിദ്യാർത്ഥിയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox