24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നു; ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി ഷൈ​ല​ജ
Kerala

മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നു; ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്നു​ള്ള ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ത്യ​മാ​യ ക​ണ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ട്. ശ​രി​യാ​യ പ​രി​ച​ര​ണം​കൊ​ണ്ട് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​ട്ടി​ല്ല. ചി​ല ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഐ​സി​യു കി​ട​ക്ക​ൾ നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം കേ​ര​ള​ത്തി​ൽ മ​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​സ​ർ​ഗോ​ട്ടെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്. കേ​ന്ദ്ര ക്വോ​ട്ട കൂ​ടി കി​ട്ടി​യാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഓ​ക്സി​ജ​ൻ കൊ​ണ്ടു​പോ​കാ​നു​ള്ള ട്ര​ക്കു​ക​ളു​ടെ കു​റ​വ് സം​സ്ഥാ​ന​ത്തു​ള്ള​തി​നാ​ൽ കേ​ന്ദ്ര​ത്തോ​ട് ട്ര​ക്കു​ക​ളും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കെ.എൻ.സുനീന്ദ്രൻ; സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി

Aswathi Kottiyoor

പി​ണ​റാ​യി-​സ്റ്റാ​ലി​ന്‍ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്; മു​ല്ല​പ്പെ​രി​യാ​ര്‍ ച​ര്‍​ച്ച​യാ​കും

Aswathi Kottiyoor

ചുഴലിക്കാറ്റ് മുന്നറിയിപ്പ്,​ ദേശീയ ദുരന്തനിവാരണ സേനയുടെ ഒൻപത് ടീം കേരളത്തിലെത്തും………

Aswathi Kottiyoor
WordPress Image Lightbox