27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു…………
kannur

പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു…………

കൂത്തുപറമ്പ് : മാതൃഭൂമി കൂത്തുപറമ്പ് ലേഖകനും പ്രസ് ഫോറം സ്ഥാപക പ്രസിഡന്റുമായിരുന്ന കെ കെ കൃഷ്ണന്റെ സ്മരണാർത്ഥം മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി ഏർപ്പെടുത്തിയ പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് കാലത്തെ മാനുഷിക മൂല്യമുള്ള മികച്ച വാർത്ത പരിഗണിച്ചാണ് അവാർഡ്.
2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച്‌ വരെയുള്ള വാർത്തകളാണ് പരിഗണിക്കുക.
ജില്ലയിലെ മികച്ച പത്ര പ്രവർത്തകൻ, ന്യൂസ്‌ ഫോട്ടോ ഗ്രാഫർ, മികച്ച പ്രാദേശിക പത്ര പ്രവർത്തകൻ, പ്രാദേശിക ചാനൽ റിപ്പോർട്ടർ, ക്യാമറ മാൻ എന്നിവർക്കാണ് അവാർഡ് നൽകുക.
ഒരാൾക്ക് 3 എൻട്രികൾ വരെ അയക്കാം.എൻട്രികൾ മെയ്‌ 25 നു മുൻപായി എം രാജേഷ്, സെക്രട്ടറി,മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി, വിസ്മയ നിവാസ്, കോളയാട്. പി ഒ.,കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് 7593887151 നമ്പറിൽ ബന്ധപ്പെടണം

Related posts

ജില്ലയില്‍ വെള്ളിയാഴ്‌ച 245 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി………………

Aswathi Kottiyoor

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1490 പേര്‍ക്ക് കൂടി കൊവിഡ് ; 1463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox