• Home
  • Thiruvanandapuram
  • പൊലീസ് പാസ് ഓൺലൈൻ സംവിധാനം: ഒറ്റരാത്രികൊണ്ട് അപേക്ഷിച്ചത് 40,000 പേർ….
Thiruvanandapuram

പൊലീസ് പാസ് ഓൺലൈൻ സംവിധാനം: ഒറ്റരാത്രികൊണ്ട് അപേക്ഷിച്ചത് 40,000 പേർ….

തിരുവനന്തപുരം: പോലീസ് പാസ് ഓൺലൈൻ സംവിധാനം ശനിയാഴ്ച വൈകിട്ടോടെ നിലവിൽവന്നു. വെബ്സൈറ്റ് നിലവിൽ വന്ന് ഒറ്റരാത്രികൊണ്ട് പൊലീസ് പാസിനായി നാൽപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണ് എന്നും ഒഴിവാക്കാനാകാത്ത യാത്രയ്ക്ക് മാത്രമേ പാസ്
അനുവദിക്കൂ എന്നും പോലീസ് പറഞ്ഞു. ലോക് ഡൗണിന്റെ രണ്ടാം ദിനത്തിലും കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെയും ചരക്ക് വാഹനങ്ങളെയും മാത്രമാണ് കടത്തിവിടുന്നത്.

Related posts

ഉന്നത വിദ്യാഭ്യാസ മേഖല അന്തർദേശീയ നിലവാരത്തിലേക്ക്‌; 4 ലക്ഷത്തോളം കൂടുതൽ സീറ്റ്‌………..

Aswathi Kottiyoor

റിപ്പോ നിരക്കിൽ മാറ്റമില്ല; വായ്‌പാ നയം പ്രഖ്യാപിച്ചു.

Aswathi Kottiyoor

വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox