26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ലോക്ഡൗൺ രണ്ടാം ദിവസം; ഇടറോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
kannur

ലോക്ഡൗൺ രണ്ടാം ദിവസം; ഇടറോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.

ലോക്ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇടറോഡുകളില്‍ ഉള്‍പ്പടെ പൊലീസ് പരിശോധന കര്‍ശനമാക്കി. ചെക്ക് പോയിന്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്.ലോക്ക്ഡൗണില്‍ അടിയന്തരാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കിത്തുടങ്ങി. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്.pass.besafe.kerala.gov.in എന്ന സൈറ്റിലാണ് പോലീസ് പാസിനായി അപേക്ഷിക്കേണ്ടത്. തൊഴില്‍ വകുപ്പിനെ കൂടി അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അനാവശ്യമായി ടൗണുകളിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

Related posts

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മി​ല്ല; രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ

Aswathi Kottiyoor

ബ​ഫ​ർ സോ​ൺ സ​ർ​ക്കാ​രിന്‍റേത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ: കി​ഫ

Aswathi Kottiyoor
WordPress Image Lightbox