24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു……….
Iritty

ഇരിട്ടിയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു……….

ഇരിട്ടി: അത്യാവശ്യ മരുന്നുകളും കോവിഡ് അനുബന്ധ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേരളാ സിവില്‍ ഡിഫന്‍സ് ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫയര്‍ സ്റ്റേഷനു സമീപമാണ് ഹെല്‍പ് ഡസ്‌ക്ക് തുടങ്ങിയത്.മരുന്നിനും മറ്റ് അത്യാവിശ്യകാര്യങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടാം.സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷ്,അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്‍, കണ്ണൂര്‍ റീജനല്‍ ചീഫ് വാര്‍ഡന്‍ അനീഷ്‌കുമാര്‍ കീഴ്പ്പള്ളി, ഇരിട്ടി യുണിറ്റ് പോസ്റ്റ് വാര്‍ഡന്‍ നിധീഷ് ജേക്കബ്,ഡെപ്യൂട്ടി, വാര്‍ഡന്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രബീഷ്, അഘിഷ, അബ്ദുല്‍നാസര്‍, നവേദ് വിജയന്‍എന്നിവരാണ് ഹെല്‍പ് ഡസ്‌കില്‍ സേവനം ചെയ്യുന്നത്.

ഓഫീസ്
101, 04902493001
നിധീഷ് ജേക്കബ്

7558988414.

അരുണ്‍ ബാലക്കണ്ടി
8289820908.

Related posts

ഓൺ ലൈൻ പഠനത്തിനായി ലയൺസ് ക്ലബ് ഭാരവാഹികൾസ്മാർട്ട് ഫോൺ കൈമാറി

Aswathi Kottiyoor

എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു…………

Aswathi Kottiyoor

ആംബര്‍ഗ്രീസുമായി മലയാളി അടക്കം നാലുപേര്‍ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox