25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോലീസ് യാത്രാനുമതി : ഇന്ന് വൈകീട്ട് ഓൺ ലൈനിൽ…..……….
Kerala

പോലീസ് യാത്രാനുമതി : ഇന്ന് വൈകീട്ട് ഓൺ ലൈനിൽ…..……….

ആവശ്യ യാത്രയ്ക്കുള്ള പോലീസ് പാസ് ഇന്ന് വൈകീട്ടോടെ ഓൺലൈനിൽ ലഭിക്കും .അത് വരെ സത്യവാങ്മൂലം ഉപയോഗിക്കുകയോ സ്റ്റേഷനിൽ നിന്നും പാസ് വാങ്ങുകയോ ചെയ്യണം. വീട്ടുജോലിക്കാർ കൂലിപ്പണിക്കാർ തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്ര ഉപയോഗിക്കാം. ഓൺ ലൈൻ സംവിധാനം സഞ്മാകുമ്പോൾ ഇ പാസിന് അപേക്ഷിക്കണം. സ്റ്റേഷനിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് അപേക്ഷ നൽകേണ്ടത്. മെബൈൽ നമ്പർ റെജിസ്റ്റർ ചെയ്യ്താൽ വാട്സ് പ്പ് വഴിയും പാസ് ലഭിക്കും.

Related posts

രക്ഷാദൗത്യം നിര്‍ത്തുന്നു ; ഇന്ത്യക്കാർ ബുഡാപെസ്റ്റിൽ എത്താൻ നിർദേശം

Aswathi Kottiyoor

അപേക്ഷ പുതുക്കി നൽകണം

Aswathi Kottiyoor

കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox