22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ വ​രു​ന്നു
Kerala

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ വ​രു​ന്നു

കോ​വി​ഡ് നി​ര്‍​ണ​യ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് മൊ​ബൈ​ല്‍ ആ​ര്‍​ടി പി​സി​ആ​ര്‍ ലാ​ബു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ടെ​സ്റ്റ് ന​ട​ത്തു​ന്ന രീ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇങ്ങ​നെ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ വ​ഴി ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് 448.20 രൂ​പ​യാ​ണ് കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍ പ​റേ​ഷ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​ര്‍ ടി​പി​സി​ആ​ര്‍ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​ച്ച​തി​നെ​തി​രെ സ്വ​കാ​ര്യ ലാ​ബു​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

Aswathi Kottiyoor

സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി.

Aswathi Kottiyoor

കോവിഡ് വ്യാപനം: ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം

Aswathi Kottiyoor
WordPress Image Lightbox