24.3 C
Iritty, IN
October 3, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………

മെയ് 8 ശനിയാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും*

*ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, തില്ലങ്കേരി ഗവ. യു പി സ്‌കൂള്‍, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്‌കൂള്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

*രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു*

Related posts

നിടുംപൊയിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി മരിച്ചു

Aswathi Kottiyoor

ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും

Aswathi Kottiyoor

തലശ്ശേരി-ബാവലി റോഡിന്റെ പുനരുദ്ധാരണത്തിന് 2.5 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox