25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • 18 മുതല്‍ 45 വയസുവരെയുള്ളവരില്‍ വാക്‌സിനേഷന്‍: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന: മുഖ്യമന്ത്രി………..
Kerala

18 മുതല്‍ 45 വയസുവരെയുള്ളവരില്‍ വാക്‌സിനേഷന്‍: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന: മുഖ്യമന്ത്രി………..

തിരുവനന്തപുരം: 18 മുതല്‍ 45 വയസുവരെയുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗമുള്ളവരുടേയും ക്വാറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേശനത്തില്‍ പറഞ്ഞു.

Related posts

ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകൾ മുന്നൊരുക്കം നടത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ക്യാൻസർ ചികിത്സാ രംഗത്തെ വെല്ലുവിളി നേരിടാൻ ക്രിയാത്മക ഇടപെടൽ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

തലശേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox