21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………
kannur

തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർ​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ തട്ടുകടകൾ തുറക്കരുത്, വർക്ക് ഷോപ്പുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം, ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം.
കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങൾ സഹകരിക്കണമെന്നും നിയന്ത്രണാതീതമായാൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ ഭക്ഷ്യകിറ്റ് ഈ മാസം കൂടി വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

Aswathi Kottiyoor

ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 944 പേര്‍ക്ക് കൂടി കൊവിഡ്: 935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox