24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ഹെ​ല്‍​മ​റ്റ് വേ​ട്ട
Kerala

കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ഹെ​ല്‍​മ​റ്റ് വേ​ട്ട

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ഹെ​ല്‍​മ​റ്റ് വേ​ട്ട. ഇ​രു​ച ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.

വ്യാഴാഴ്ച മു​ത​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങി. ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ ഉ​ട​മ​യി​ല്‍​നി​ന്ന് 500 രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍ ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

നാ​ലു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ ഹെ​ല്‍​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ത് ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മു​ന്ന​റി​യി​പ്പും പി​ന്നീ​ട് 500 രൂ​പ​യും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 1000 രൂ​പ​യും ഈ​ടാ​ക്കാ​ന്‍ തീ ​രു​മാ​നി​ച്ചെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ള​വ് ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

നെല്ല് സംഭരണം തുടർ ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

Aswathi Kottiyoor

രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

Aswathi Kottiyoor

കുനിത്തലക്കാർ കൈകോർത്തു; ആര്യയും ബിജുവും ഇനി ഒരുമിച്ച് –

Aswathi Kottiyoor
WordPress Image Lightbox