24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ഗുഡ് എര്‍ത്ത് ബാഗ്ലൂര്‍ പേരാവൂര്‍ എഫ്.എല്‍.ടി.സി ക്ക് വേണ്ടി കുടിവെള്ള യൂണിറ്റ് കൈമാറി…………
kannur

ഗുഡ് എര്‍ത്ത് ബാഗ്ലൂര്‍ പേരാവൂര്‍ എഫ്.എല്‍.ടി.സി ക്ക് വേണ്ടി കുടിവെള്ള യൂണിറ്റ് കൈമാറി…………

ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ കെട്ടിട നിര്‍മ്മാതാക്കളായ ഗുഡ് എര്‍ത്ത് ബാഗ്ലൂര്‍ ചൂടു വെള്ളവും തണുത്ത വെള്ളവും കിട്ടുന്ന കുടിവെള്ള യൂണിറ്റ് പേരാവൂര്‍ എഫ്.എല്‍.ടി.സി ക്ക് വേണ്ടി സ്ഥാപനത്തിന്റെ പ്രധിനിധിയായ ശ്രീജയന്‍ പി.ഇ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍ന്റിന് കൈമാറി..
ഗുഡ് എര്‍ത്തിന്റെ ഡയറക്ടറായ പേരാവൂര്‍ സ്വദേശി  കുടക്കച്ചിറ സ്റ്റാന്‍ലി ജോര്‍ജ്ജാണ് ഡോ.ഗ്രിഫിന്റെ ആവശ്യപ്രകാരം മുന്‍ കൈ എടുത്ത് സംഭാവന ചെയ്തത്. പ്രസ്തുത ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസി : സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസി : നിഷ ബാലകൃഷ്ണന്‍ ഡോ ഗ്രിഫിന്‍ സുരേന്ദ്രന്‍ ഡോ.ഷഫീര്‍ എന്നിവര്‍ പങ്കെടുത്തു

Related posts

കുറ്റ്യാടി -കണ്ണൂർ വിമാനത്താവള പാത: പാനൂരിൽ നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതാവും

Aswathi Kottiyoor

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor

ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox