29.3 C
Iritty, IN
July 3, 2024
Thiruvanandapuram

ട്രെയിൻ സർവീസുകൾ റദ്ദാക്കി…

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിലോടുന്ന 10 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് നിർത്തലാക്കിയത്. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കാനുള്ള കാരണം. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍:

തിരുച്ചിറപ്പളളി ജം-തിരുവനന്തപുരം സെന്‍ട്രല്‍
തിരുവനന്തപുരം സെന്‍ട്രല്‍ – തിരുച്ചിറപ്പളളി ജം
ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ (ഇന്‍റര്‍സിറ്റി)
തിരുവനന്തപുരം സെന്‍ട്രല്‍- ഗുരുവായൂര്‍ (ഇന്‍റര്‍സിറ്റി)
പുനലൂര്‍- ഗുരുവായൂര്‍ സ്പെഷ്യല്‍
ഗുരുവായൂര്‍- പുനലൂര്‍ സ്പെഷ്യല്‍
എറണാകുളം ജം- കണ്ണൂര്‍ (ഇന്‍റര്‍സിറ്റി)
കണ്ണൂര്‍- എറണാകുളം ജം (ഇന്‍റര്‍സിറ്റി)
ആലപ്പുഴ- കണ്ണൂര്‍ (എക്സിക്യൂട്ടീവ്)
കണ്ണൂര്‍ – ആലപ്പുഴ (എക്സിക്യൂട്ടീവ്)

Related posts

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം….

Aswathi Kottiyoor

ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കാം; കെ. കെ ശൈലജ…

ലോക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ സാവകാശം..

Aswathi Kottiyoor
WordPress Image Lightbox