28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു.
Kerala

പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു.

പൂ​ഞ്ഞാ​റി​ൽ കേ​ര​ള ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി പി.​സി. ജോ​ർ​ജ് തോ​റ്റു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 11,404 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യം. ഇ​വി​ടെ പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണാ​നു​ണ്ട്.

തു​ട​ർ​ച്ച​യാ​യി എ​ട്ട് ത​വ​ണ​ത്തെ വി​ജ​യ​ത്തി​ന് ശേ​ഷം വീ​ണ്ടും ജ​ന​വി​ധി തേ​ടി​യ​പ്പോ​ഴാ​ണ് പി.​സി ജോ​ർ​ജി​ന് കാ​ലി​ട​റി​യ​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രോ​ട് പ​ര​സ്യ വെ​ല്ലു​വി​ളി ന​ട​ത്തി അ​മി​ത ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച​താ​ണ് പി.​സി. ജോ​ർ​ജി​ന് വി​ന​യാ​യ​ത്.

Related posts

ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.

Aswathi Kottiyoor

കെ എസ് ആർ ടി സിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

പുസ്‌തകങ്ങൾക്കുമുമ്പ്‌ ചുറ്റുപാടിൽനിന്നും കുട്ടികൾക്ക്‌ പഠിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox