24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 31,959 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Kerala

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 31,959 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 31,959 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 266 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 29,700 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1912 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 16,296 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 3,39,441 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 12,93,590 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,12,635 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 28.37 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 1,60,58,633 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ യു​കെ (108), സൗ​ത്ത് ആ​ഫ്രി​ക്ക (8), ബ്ര​സീ​ല്‍ (1) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 117 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 114 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 49 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5405 ആ​യി.

81 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 20, തൃ​ശൂ​ര്‍ 15, കോ​ട്ട​യം 11, വ​യ​നാ​ട് 10, പ​ത്ത​നം​തി​ട്ട 6, പാ​ല​ക്കാ​ട് 5, തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍​ഗോ​ഡ് 4 വീ​തം, മ​ല​പ്പു​റം 3, കൊ​ല്ലം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 7,24,611 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 6,98,442 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,169 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3371 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് 13 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 674 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- കോ​ഴി​ക്കോ​ട് 4238, തൃ​ശൂ​ര്‍ 3942, എ​റ​ണാ​കു​ളം 3502, തി​രു​വ​ന​ന്ത​പു​രം 3424, മ​ല​പ്പു​റം 3085, കോ​ട്ട​യം 2815, ആ​ല​പ്പു​ഴ 2442, പാ​ല​ക്കാ​ട് 1936, കൊ​ല്ലം 1597, ക​ണ്ണൂ​ര്‍ 1525, പ​ത്ത​നം​തി​ട്ട 1082, ഇ​ടു​ക്കി 1036, വ​യ​നാ​ട് 769, കാ​സ​ര്‍​ഗോ​ഡ് 566.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- കോ​ഴി​ക്കോ​ട് 4137, തൃ​ശൂ​ര്‍ 3916, എ​റ​ണാ​കു​ളം 3459, തി​രു​വ​ന​ന്ത​പു​രം 3188, മ​ല​പ്പു​റം 2895, കോ​ട്ട​യം 2612, ആ​ല​പ്പു​ഴ 2437, പാ​ല​ക്കാ​ട് 853, കൊ​ല്ലം 1588, ക​ണ്ണൂ​ര്‍ 1338, പ​ത്ത​നം​തി​ട്ട 1016, ഇ​ടു​ക്കി 976, വ​യ​നാ​ട് 741, കാ​സ​ര്‍​ഗോ​ഡ് 544.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 1899, കൊ​ല്ലം 1052, പ​ത്ത​നം​തി​ട്ട 828, ആ​ല​പ്പു​ഴ 970, കോ​ട്ട​യം 1025, ഇ​ടു​ക്കി 228, എ​റ​ണാ​കു​ളം 2279, തൃ​ശൂ​ര്‍ 1242, പാ​ല​ക്കാ​ട് 943, മ​ല​പ്പു​റം 1758, കോ​ഴി​ക്കോ​ട് 2660, വ​യ​നാ​ട് 188, ക​ണ്ണൂ​ര്‍ 1143, കാ​സ​ര്‍​ഗോ​ഡ് 81.

Related posts

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ചെ​ല​വ് ചു​രു​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

ക്രൂസ് സീസണിൽ കൊച്ചിയിലേക്ക് ആഡംബര കപ്പലുകളുടെ ഒഴുക്ക്; യൂറോപ്യ 2 ന് പിന്നാലെ ആഡംബര കപ്പലായ സെവൻ സീസും തീരത്തെത്തും

Aswathi Kottiyoor
WordPress Image Lightbox