27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉടുമ്പൻചോലയിൽ മണിയാശാൻ………
Kerala

ഉടുമ്പൻചോലയിൽ മണിയാശാൻ………

ഇടുക്കി: ഉടുമ്പൻചോല മണ്‌ഡലത്തിൽ 27901 വോട്ടിന്റെ ലീഡുമായി എം എം മണി വിജയത്തിലേക്ക്‌. വോട്ടെണ്ണൽ എട്ടു റൗണ്ട്‌ പൂർത്തിയാക്കിയപ്പോൾ തന്നെ 25000ൽ ഏറെ ലീഡുയർന്നിരുന്നു.

യുഡിഎഫ്‌ സ്‌ഥാനാർഥി ഇ എം അഗസ്‌തിയാണ്‌ രണ്ടാം സ്‌ഥാനത്ത്‌. മണിയാശാനോട്‌ 20000 വോട്ടിന്‌ തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഇ എം അഗസ്‌തി പറഞ്ഞിരുന്നു. എന്നാൽ മൊട്ടയടിക്കേണ്ട ആവശ്യമൊന്നുമില്ലന്ന്‌ മണിയാശാൻ പറഞ്ഞു.

ഇടുക്കി ജില്ലയിൽ ദേവികുളത്തും ഇടുക്കിയിലും എൽഡിഎഫ്‌ മുന്നിലാണ്.

Related posts

രണ്ട് വര്‍ഷത്തിനിടെ ജോലി തേടി ഇന്ത്യ വിട്ടത് 28 ലക്ഷം പേര്‍

Aswathi Kottiyoor

സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയിൽ

Aswathi Kottiyoor

മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; 9 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox