24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മാറ്റി…
Thiruvanandapuram

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം മാറ്റി…

തിരുവനന്തപുരം: മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി തിയറി പരീക്ഷയുടെ മൂല്യനിർണയം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർസെക്കൻഡറി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു.

Related posts

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല- പഠനം.*

Aswathi Kottiyoor

അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ആപത്ത്; പനിയുള്ളവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുത് ആരോഗ്യമന്ത്രി

Aswathi Kottiyoor

വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം.

Aswathi Kottiyoor
WordPress Image Lightbox