24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്കശ​മാ​ക്കി; ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4651 കേ​സു​ക​ൾ
Kerala

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്കശ​മാ​ക്കി; ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4651 കേ​സു​ക​ൾ

കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി.​​ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​റു​​​ക​​​ളും മ​​​ദ്യ​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളും ഇ​​​ന്ന​​​ലെ മു​​​ത​​​ൽ അ​​​ട​​​ച്ചു. നി​​​ര​​​ത്തു​​​ക​​​ളി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കി. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച​​​തി​​​ന് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് 4,651 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. 1,006 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. 1,937 കേ​​​സുകൾ. സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ 52 വാ​​​ഹ​​​ന​​​ങ്ങ​​​ൾ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത 20,214 സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘി​​​ച്ച​​​തി​​​ന് മൂ​​​ന്നു കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​പ​​​ടി​​​ക​​​ളും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം

Related posts

കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ ഇഇജി സംവിധാനം സജ്ജം*

Aswathi Kottiyoor

“സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യി​ല്‍ ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന്‍​സാ​ധ്യ​ത’

Aswathi Kottiyoor

സേവാഭാരതി ‘അശ്വിനീയം ‘ ഗൃഹപ്രവേശന കർമ്മം 29 ന്

Aswathi Kottiyoor
WordPress Image Lightbox