23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കോവിഡ് വ്യാപനം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി…
kannur

കോവിഡ് വ്യാപനം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി…

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ സോഷ്യൽ മീഡിയ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് ഡ്രോൺ വഴിയുള്ള നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് മേധാവിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്

Related posts

ഒ.ടി.പി പങ്കുവെക്കാമെന്ന് എസ്.ബി.ഐ……….

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ESPIRO 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളി​റ​ക്കേ​ണ്ട​ത് മ​നു​ഷ്യ​ർ​ക്കു വേ​ണ്ടി​യാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
WordPress Image Lightbox