27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം: ഒരു കോടി ഡോസ് വാക്സിൻ വാങ്ങും………
Kerala

സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം: ഒരു കോടി ഡോസ് വാക്സിൻ വാങ്ങും………

സംസ്ഥാനത്ത് ഒരു കോടി ഡോസ് കോവിഡ് വാക്സിൻ നേരിട്ടു വാങ്ങാൻ മന്ത്രിസഭയുടെ അനുമതി. 70 ലക്ഷം കോവിഷീൽഡും 30 ലക്ഷം കോവാക്സീനുമാണു വാങ്ങുക. മേയിൽ 10 ലക്ഷം ഡോസ് വാങ്ങും. ജൂലൈയോടെ മുഴുവനും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെട‌ുത്തു. ലോക്ക്ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമാണ്. അതിൽ നിന്ന് നിലവിൽ മാറിചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ. പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.

Related posts

പാകിസ്താന്റെ ആണവ പദ്ധതികളുടെ പിതാവ് അബ്ദുള്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു.

Aswathi Kottiyoor

പുതുപ്രതീക്ഷയിൽ സംരംഭകർ: 4 മാസം, ലക്ഷം തൊഴിൽ

Aswathi Kottiyoor

ഗ​ര്‍​ഭ​കാ​ല​ത്ത് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മാ​സം​തി​ക​യാ​തെ പ്ര​സ​വം; ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox