26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും
Kerala

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് അ​​​വ​​​സാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​ധാ​​​ന മാ​​​യി ചർച്ച ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ 11നാ​​​ണു മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ക.

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം രൂ​​​ക്ഷ​​​മാ​​​യ​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ ചേ​​​ർ​​​ന്ന് ഇ​​​തു ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ വാ​​​ക്സി​​​ൻ ന​​​യം അ​​​നു​​​സ​​​രി​​​ച്ച് 18 മു​​​ത​​​ൽ 45 വ​​​യ​​​സു വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി വാ​​​ക്സി​​​ൻ സ്വ​​​ന്തം നി​​​ല​​​യി​​​ൽ വാ​​​ങ്ങു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണം. ട്ര​​​ഷ​​​റി​​​യി​​​ൽ 3000 കോ​​​ടി ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കി​​​ൽ ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​ൻ ഇ​​​ത്ര​​​യും തു​​​ക വേ​​​ണ്ടി വ​​​രും. എ​​​ങ്കി​​​ലും ഏ​​​തു വി​​​ധ​​​ത്തി​​​ലും വാ​​​ക്സി​​​നു​​​ള്ള തു​​​ക ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ. മു​​​ഖ്യ​​​മ​​​ന്ത്രി യു​​​ടെ വാ​​​ക്സി​​​ൻ ച​​​ല​​​ഞ്ചും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മാ൪​​​ഗം ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​കും.

ഞാ​​​യ​​​റാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം പു​​​റ​​​ത്തു വ​​​രാ​​​നി​​​രി​​​ക്കു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ എ​​​ട്ടു മ​​​ന്ത്രി​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല

Related posts

ഐടി പാര്‍ക്കുകളില്‍ വൈന്‍പാര്‍ലറുകള്‍ ഇല്ലാത്തത് പോരായ്മ: മുഖ്യമന്ത്രി.

Aswathi Kottiyoor

കെഎസ്‌ആർടിസി സിറ്റി സർക്കുലർ ഹിറ്റ്‌; ടിക്കറ്റ്‌ കലക്ഷനിൽ വർധന.

Aswathi Kottiyoor

മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox